ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ sledging | Symonds vs Sreesanth
2022-05-15
7
ഓസ്ട്രേലിയയുടെ ഇതിഹാസ താരമായ andrews Symondsന്റെ മരണവാർത്ത അറിഞ്ഞു കൊണ്ടാണ് ക്രിക്കറ്റ് ലോകം ഉണർന്നത് symonds എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ശ്രീശാന്തിനെ ആയിരിക്കും